ARIYANNUR AKSHARASLOKAKALAKSHETHRAM

           അരിയന്നൂര്‍ അക്ഷരശ്ലോകകലാക്ഷേത്രം

ഈ സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ കൃതികളും COPY RIGHT ഉള്ളതാണ്.സമ്മതമില്ലാതെ ഇതിലെ കോപ്പി ചെയ്യുന്നതും പബ്ലിഷ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് അറിയിക്കുന്നു.

 

അരിയന്നൂര്‍ അക്ഷരശ്ലോകകലക്ഷേത്രം 1989 ല്‍ സ്ഥപിതമായി.അക്ഷരശ്ലോക ക ലാരംഗത്തേക്കു പുതിയ ഒരു തലമുറയെ കൈപിടിച്ചാനയിക്കു എന്നതായിരുന്നു പ്രധാന ലക്ഷ്യം 
അക്ഷരശ്ലോകഡയറക്ടറി-2000, അരിയന്നൂര്‍ എന്നീപുസ്തകങ്ങള്‍ പ്രസാധനം ചെയ്തു.
അക്ഷരശ്ലോകരംഗത്തെ ആദ്യത്തെ വെബ്സൈറ്റ് www.geocities.com/aksharaslokam പ്രസിദ്ധീകരിച്ചു..  geocities ഇല്ലായതോടുകൂടി വെബ്സൈറ്റ് അപ്രാപ്യമായി.

 

 

അക്ഷരശ്ലോകക്കാര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു പുതിയ website നുള്ള ശ്രമമാണ് ഇത്.
അക്ഷരശ്ലോകകലാകാരംഗത്തുള്ളവരും ഇതര സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരും  സാഹിത്യ-ചരിത്രഗവേഷകരും ചില പുസ്തകങ്ങള്‍ക്കു വേണ്ടി സമീപിക്കുകയും കോപ്പികള്‍  ലഭ്യമല്ലാത്തതു കൊണ്ടു നിരാശരായി മടങ്ങുകയും ചെയ്യുന്ന അനുഭവം ഈയിടെ ആവര്‍ത്തിച്ചുണ്ടാകുന്നു. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ അവ ഇവിടെ ലഭ്യമാക്കുകയാണ്.

 

മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത ഇത്തരം പുസ്തകങ്ങള്‍ തുടര്‍ന്നും  പ്രസിദ്ധീകരിക്കുവാന്‍ ശ്രമിക്കാം 

 

 

updation table:

സൈറ്റിന്റെ updation ഇപ്രകാരമാണ് നടന്നു വരുന്നത്.

 

1. എല്ലാ മാസവും 1 നു പഴയ (ക്ലാസിക്)കൃതി, രാമകൃഷ്ണവിലോമകാവ്യം ഒരു ശ്ലോകം വ്യാഖ്യാനം ,ഭാഷാനാരായണീയം ഒരു ദശകം 

2. എല്ലാ മാസവും 10 നു അരിയന്നൂര്‍ ഇ-മാസിക

3. എല്ലാ മാസവും 15 നു പുതിയ സമകാലീന പുസ്തകം (അനുയോജ്യമായ കൃതികളുടെ ലഭ്യതയ്ക്കനുസരിച്ച്)

4. എല്ലാ ഞായറാഴ്ച്ചയും പുതിയ സമസ്യ, ഭര്‍ത്തൃഹരി പരിഭാഷയ്ക്കു പുതിയ ശ്ലോകം

 

പുസ്തകങ്ങള്‍ കാണാന്‍ മുകളില്‍ കാണുന്ന  "BOOKS"എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

Click on  "BOOKS" on top to access publications.

പുസ്തകങ്ങളെക്കുറിച്ചുള്ള ലഘു വിവരണം കണാന്‍  catalogue ക്ലിക്കു ചെയ്യുക.                                                         

 1. സഹസ്രദളം

 2. അരിയന്നൂര്‍

 3. അക്ഷരശ്ലോക ഡയറക്ടറി

4.ഉപനയനം 
5.കണ്ണോക്ക്
6.തിലാഞ്ജലി
7.ശിവൊള്ളി ശ്ലോകങ്ങള്‍ 
8.ശ്ലോകമേവ ജയതേ
9.രാമകൃഷ്ണവിലോമകാവ്യം 
 4. ഉപനയനം  
 
 5. കണ്ണോക്ക്  
 
 6. തിലാഞ്ജലി 
 
 7. ശിവൊള്ളി ശ്ലോകങ്ങള്‍
 
 8.  ശ്ലോകമേവ ജയതേ
 
 9. രാമകൃഷ്ണവിലോമകാവ്യം, രാമകൃഷ്ണവിലോമകാവ്യത്തിനു വ്യാഖ്യാനം
 
10. ഗോശാല
 
11. വൃത്തങ്ങളിലെ താളഘടന
 
12. ശ്രീരാഘവയാദവീയം വിലോമകാവ്യം
 
13. നരായണീയം ഭാഷാവൃത്തത്തില്‍
 
14. ശയനപ്രദക്ഷിണം
 
15. കഥാത്രയീ കാവ്യം (വ്യാഖ്യാനത്തോടു കൂടി)
 
16. അഷ്ടപ്രാസം
 
17. കാതുകുത്ത്  
 
18. സ്തവപുഷ്പമാലിക
 
19. കളിയോഗത്തില്‍
 
20. ആന്തര സാമ്രാജ്യങ്ങള്‍

21.  പുലരി
  
 
 എല്ലാ പുസ്തകങ്ങളും സ്കാന്‍ ചെയ്തു കയറ്റിയിട്ടുള്ളതാണ്. BOOKS ക്ലിക് ചെയ്യുക. ആവശ്യമുള്ള പുസ്തകത്തില്‍ ക്ലിക് ചെയ്തു slide view ഓപ്റ്റു ചെയ്യുക. പേജുകള്‍ ഓരോന്നായി കാണാം .
ഇപ്പോള്‍ താഴെപ്പറയുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്

1. സഹസ്രദളം  2. അക്ഷരശ്ലോക ഡയറക്ടറി  3. അരിയന്നൂര്‍ 
4. ഉപനയനം    5. കണ്ണോക്ക്                      6. തിലാഞ്ജലി
7. ശിവൊള്ളി ശ്ലോകങ്ങള്‍   8.  ശ്ലോകമേവ ജയതേ ഇപ്പോള്‍ താഴെപ്പറയുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്

1. സഹസ്രദളം  2. അക്ഷരശ്ലോക ഡയറക്ടറി  3. അരിയന്നൂര്‍ 
4. ഉപനയനം    5. കണ്ണോക്ക്                      6. തിലാഞ്ജലി
7. ശിവൊള്ളി ശ്ലോകങ്ങള്‍   8.  ശ്ലോകമേവ ജയതേ 

 

സൈറ്റില്‍  അംഗമാകാന്‍    Register    എന്ന  button   ക്ലിക്കു ചെയ്യുക

Update 21-11-2017

താഴെ പറയുന്നവ പുതുതായി ലഭ്യമാക്കിയിട്ടുണ്ട്

അരിയന്നൂർ മാസികയുടെ നവംബര്‍ 2017 (ലക്കം 71 )15-11-2017നു പ്രസിദ്ധീകരിച്ചിരിക്കുന്നു. Ariyannur E-Magazine ക്ലിക്കു ചെയ്യുക.ഇപ്പോള്‍ അംഗങ്ങളല്ലാത്തവര്‍ക്കും വായിക്കാം

 

രാമകൃഷ്ണവിലോമകാവ്യം  വ്യാഖ്യാനം ശ്ലോകം 36.  BOOKS ക്ലിക് ചെയ്യുക 


വ്യാഖ്യാതാവ് :ശ്രീ.മച്ചാട്ടു നീലകണ്ഠന്‍

 


ഭാഷാനാരായണീയം ദശകം 43. BOOKS ക്ലിക് ചെയ്യുക


പരിഭാഷകന്‍ : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

 

ഇംഗ്ലീഷ് -ശ്ലോക പരിഭാഷ പുതിയ ഒരു ഫോറം

 

ഫോറങ്ങള്‍ :


1.കവിസദസ്സ്  : കവികളുടെ അക്ഷരശ്ലോകസദസ്സ്.  മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വന്തം രചനകള്‍ മാത്രം പോസ്റ്റു ചെയ്തു കൊണ്ടുള്ള അക്ഷരശ്ലോകസദസ്സ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ക്രമത്തില്‍ കവികള്‍ അക്ഷരശ്ലോകസമ്പ്രദായത്തില്‍ സ്വരചിതശ്ലോകങ്ങള്‍ പോസ്റ്റു ചെയ്യുന്നു.

2. അക്ഷരശ്ലോക സദസ്സ് എന്ന  ഒരു ഫോറം ആരംഭിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കു സ്വന്തം രചനകളല്ലാത്ത ശ്ലോകങ്ങള്‍ പൊസ്റ്റു ചെയ്തു സദസ്സില്‍ പങ്കെടുക്കാം . ഇതിലെ ശ്ലോകങ്ങളുടെ എണ്ണം 1700 കവിഞ്ഞിരിക്കുന്നു.

3. സ്വന്തം കൃതികള്‍ പോസ്റ്റു ചെയ്യാന്‍ പുതിയ ഫോറം തുടങ്ങിയിട്ടുണ്ട്. ശ്ലോകങ്ങള്‍ , മറ്റു കവിതകള്‍ ,കഥകള്‍ എന്നീ ടോപിക്കുകള്‍ അതില്‍ ഉണ്ട്. ഇതിലെ പോസ്റ്റിങുകളില്‍ നിന്നു തെരഞ്ഞെടുക്കുന്നവ അരിയന്നൂര്‍ ഇ-മാസികയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

4.സമസ്യാപൂരണം ഫോറത്തില്‍ പൂരണത്തിനു  21-11-2017നു പുതിയ സമസ്യ ചേര്‍ത്തിട്ടുണ്ട്  പൂരണങ്ങള്‍ ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു. സമസ്യ:

സമസ്യ നമ്പർ 278 

 

പുരുസുകൃതമെഴും നിന്‍ ദർശനം നല്കിടേണേ 

 

5 ഭര്‍ത്തൃഹരി പരിഭാഷയ്ക്കു അടുത്ത ശ്ലോകം 13-09-2016

 നു (മൂലവും അര്‍ത്ഥവും പോസ്റ്റു ചെയ്തിട്ടുണ്ട്.

(ശൃംഗാരശതകം ഋതുവർണ്ണന ശ്ലോകം - 20)

6. കാവ്യകേളി സദസ്സ് : ഭാഷാവൃത്തത്തില്‍ സ്വരചനകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന സദസ്സ് .

7. അക്ഷരശ്ലോകം ഓഡിയോ സദസ്സ്.  Aksharaslokam audios  ക്ലിക്കു ചെയ്യുക.

8.ഇംഗ്ലീഷ് -ശ്ലോക പരിഭാഷ 01-05-2017 നു പോസ്റ്റ് ചെയ്തിട്ടുണ്ട്. 15-05-2017 നു മുമ്പു ഫോറത്തില്‍  ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു. 

അരിയന്നൂർ മാസികയുടെ നവംബര്‍ 2017 (ലക്കം 71 )15-11-2017നു പ്രസിദ്ധീകരിച്ചിരിക്കുന്നു. Ariyannur E-Magazine ക്ലിക്കു ചെയ്യുക.ഇപ്പോള്‍ അംഗങ്ങളല്ലാത്തവര്‍ക്കും വായിക്കാം